ഇതാ ശാശ്വത പരിഹാരം. കൈകളുടെ ജോയിന്റിൽ വേദന മരവിപ്പ് തരിപ്പ് ഇവയൊക്കെ അനുഭവപ്പെടുന്നവർ ഇത് കണ്ടു നോക്കുക.
കഴിഞ്ഞദിവസം എൻറെ ഒപിയിൽ ഒരു അമ്മ വന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു മോനെ എൻറെ തോൾ വേദന കാരണം എനിക്ക് കൈ പൊക്കുവാൻ പറ്റുന്നില്ല ദേഹത്ത് ഒന്നും തേച്ചു കുളിക്കുവാനും അതുപോലെതന്നെ ഒന്നു വസ്ത്രം മാറണമെങ്കിലും …