പാൻ ഇന്ത്യൻ സിനിമയിൽ വിജയ് ദേവർ കൊണ്ട മോഹൻലാലിനൊപ്പം ഒന്നിക്കുന്നു
മോഹൻലാലിന്റെ പാരന്റി സിനിമയിൽ അഭിനയിക്കുന്ന വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. റിഷബ എന്ന ചിത്രത്തിലാണ് മോഹൻലാൽ നായകനാകുന്നത്.മൾട്ടി ലിങ്ക് പ്രോജക്ട് ആണിത്. തെലുങ്കിലും മലയാളത്തിലും ഒരുമിച്ചിറങ്ങുന്ന ഈ ചിത്രം മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്ത് …