ആദ്യരാത്രിയിൽ ചേട്ടൻറെ റൂമിൽ നിന്നും ബഹളം എന്ന് കേട്ട് അനിയൻ ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച.
റഹീമേ നീ എന്താ ഫോൺ എടുക്കാതിരുന്നത് ഷോപ്പിൽ തിരക്കായിരുന്നു ഉമ്മ. ഉമ്മ ആകെ വിഷമിച്ചു എന്തിനാ ഉമ്മ ആവശ്യമില്ലാതെ ടെൻഷൻ അടിക്കുന്നത്. ഒന്നുമില്ല അൻറെ സൗണ്ട് കേട്ടില്ലെങ്കിൽ ഉമ്മാക്ക് ടെൻഷനാണ്. റഹീം ഒന്നും പുഞ്ചിരിച്ചു …