വിജയിയും മോഹൻലാലും വീണ്ടും. ലോകേഷ് കനകരാജ് സിനിമയിൽ മോഹൻലാലോ?
വിജയിയെ നായകനാക്കി ലൊക്കേഷ് കനകരാജ് ഒരുക്കുവാൻ പോകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വലിയ സൂചനകൾ ഒക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി ഓടിക്കൊണ്ടിരിക്കുമ്പോൾ ആണ് ഒരു വലിയ അനൗൺസ്മെൻറ് പോലെ സിനിമ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ …