കാനഡയിലേക്ക് പോകുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ വീട് വിട്ട് ഇറങ്ങിപ്പോയ മകൻ.
മല്ലുസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന അമ്മു സന്തോഷ്. ഇത്തവണ ഞാനും ഏട്ടന്മാർക്കും ഒപ്പം പോകും ദിയ ചെറുപുഞ്ചിരിയോടെ കൃഷ്ണയെ നോക്കി.നീ ജർമ്മനിയിലേക്ക് ചുമ്മാ എന്നെ ചിരിപ്പിക്കല്ലേ. നിൻറെ അമ്മ സമ്മതിക്കുമോ ഒരു ഗോവ ട്രിപ്പിന് …