കല്യാണം കഴിഞ്ഞ് പിറ്റേന്നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ്
നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എന്റെ വിനീഷിന്റെ കല്യാണം കൂടി കഴിഞ്ഞോട്ടെ നീ ഇവിടെ കിടന്നു നരഹിക്കാൻ പോണേയുള്ളു ആ കൊച്ചേ നിന്നെ പോലെ ഒരു ഗതിയും പരഗതിയും ഇല്ലാതെ വീട്ടിൽ …