ബാക്കിയുള്ളവർ എങ്ങനെ ഒരു പാൻ ഇന്ത്യ സ്റ്റാറാവാം എങ്ങനെ ഒരു 50 കോടി അടിക്കാം എന്നൊക്കെ നോക്കുമ്പോൾ ഇവിടെ ഒരാളെ കണ്ടോ.
ഒരു മലയെ കീഴടക്കി നിൽക്കുന്ന പ്രണവ് മോഹൻലാലിൻറെ ചിത്രമാണ് കഴിഞ്ഞദിവസം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് യാത്രകളും സാഹസങ്ങളും റിയൽ ലൈഫ് ചാർലി എന്നാണ് പ്രണവ് മോഹൻലാലിനെ ആരാധക കൂട്ടം വിശേഷിപ്പിക്കുന്നത്. യാത്രയോടും സാഹസികതകളോടും …