പേഴ്സ് തട്ടിപ്പറിച്ചുകൊണ്ട് ഓടിയ പയ്യനെ നാട്ടുകാർ പിടിച്ചു, അവൻറെ അവസ്ഥ കേട്ട് അവനെ വെറുതെ വിട്ടു
മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം, രചന സിന്ധു കിഴക്കേ വീട്ടിൽ. ആനവണ്ടിയിൽ ചുരം കയറുമ്പോൾ കാവ്യ ശരത്തിന്റെ മുഖത്ത് ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു, നീ എന്തിനാ കാവ്യേ എന്നെ ഇങ്ങനെ നോക്കുന്നേ… ഇന്ന് തന്നെ കാറിന് കമ്പ്ലൈന്റ് …