ഒരു സ്ത്രീ പോലും ഈ വീഡിയോ കാണാതെ പോകരുത്. ഈ ലക്ഷണങ്ങൾ ഉണ്ടോ. ഗർഭാശയത്തിൽ മുഴയാണ്.
നമസ്കാരം ഞാൻ ഡോക്ടർ സിറിയക് പാപ്പച്ചൻ ലൈഫ് ലൈൻ ഹോസ്പിറ്റൽ കൊച്ചി. ഞാൻ ഇന്ന് നിങ്ങളോട് പങ്കുവയ്ക്കാൻ പോകുന്നത് ഓവറിയൻ സിസ്റ്റ് സ്ത്രീകളിൽ ഉണ്ടാകുന്ന വിഷയങ്ങളെ കുറിച്ചാണ്. ഗർഭാശയമുഴ പലതരത്തിലും ഉണ്ടാകുന്നുണ്ട്. അണ്ഡാശയത്തിൽ ഉണ്ടാകുന്ന …