ഈ ദിവസം ഇറങ്ങിയ മോഹൻലാൽ സിനിമകൾ! നിങ്ങളുടെ ഇഷ്ട സിനിമ ഏത്?
മോളിവുഡിന് അഭിമാന വിജയം നേടിക്കൊടുത്ത സിനിമകളിൽ മികച്ച അഭിനയം മുഹൂർത്തം സമ്മാനിച്ച നടനാണ് മോഹൻലാൽ അത്തരത്തിൽ നാല് സിനിമകളുടെ പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന് 1990 കളിൽ പുറത്തിറങ്ങിയ ഇന്ദ്രജാലം 1992ലെ യോദ്ധ 1998ലെ സമ്മർ …