മോഹൻലാൽ ഇങ്ങനെ ചെയ്തത് എന്തിനാണ്?
മോഹൻലാലിന്റെ കരിയറിൽ മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ സിബി മലയിൽ. അദ്ദേഹത്തിന്റെ തന്നെ ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തിൽ എത്തിയ ദശരഥം എന്ന സിനിമയുടെ രണ്ടാം ഭാഗം. അതിപ്പോൾ നടക്കാൻ പറ്റാത്തതിന്റെ വിഷമം ആയിരുന്നു അദ്ദേഹം …