ഈ ലക്ഷണങ്ങൾ അവഗണിക്കരുത് ഹാർട്ടറ്റാക്കാന് സാധ്യത കൂടുതൽ ശ്രദ്ധിക്കുക.
ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മുടെ ചെയ്യാൻ പോകുന്നത് ഹാർട്ടറ്റാക്ക് ശരീരം കാണിച്ച് തരുന്ന ലക്ഷണങ്ങളെ കുറിച്ചാണ്.ഒത്തിരി ഏറെ …