സിനിമയെ പ്രേമിക്കാൻ പ്രേരിപ്പിച്ചവർ ഒറ്റ ഫ്രെയിമിൽ.
മഴവിൽ മനോരമ എന്ന ചാനലിന് വേണ്ടി അമ്മ എന്ന താരസംഘടന ഒരുക്കുന്ന വിസ്മയകരമായ പരിപാടിയിൽ നിരവധി വിസ്മയിപ്പിക്കുന്ന മുഹൂർത്തങ്ങൾ ഉണ്ട് എന്ന് കാണിക്കുന്ന പ്രമോകളാണ് അടുത്ത ദിവസങ്ങളിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിൽ തന്നെ ആരാധകരെ വിസ്മയിപ്പിക്കുന്ന …