അലർജിയെ നമ്മൾക്ക് എളുപ്പം സുഖപ്പെടുത്താം അലർജി ഉള്ളവർ ഈ വീഡിയോ കാണുക.
ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് അലർജി എന്ന അസുഖത്തെക്കുറിച്ചും അത് ശ്വാസകോശത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും അതിൻറെ പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും ആണ്. അലർജി നമുക്ക് അറിയാം ഒരുപാട് ആളുകളെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് …