എമ്പുരാനോട് ഒപ്പം തന്നെ ലൂസിഫറിന്റെ മൂന്നാം ഭാഗവും ഷൂട്ട് ചെയ്യും.
മലയാളം സിനിമ കാത്തിരിക്കുന്ന എമ്പുരാന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത് ആശ്വാസ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു പ്രഖ്യാപനം. മോഹൻലാൽ പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാന്റെ പ്രഖ്യാപനം നടത്തിയപ്പോൾ സിനിമയ്ക്ക് …