കടംകയറി അച്ഛൻ ആത്മഹത്യ ചെയ്തു പണം കൊടുക്കാനുള്ളവർ പെങ്ങളുടെ യും അമ്മയുടെയും മാനത്തിന് വില പറഞ്ഞപ്പോൾ യുവാവ് ചെയ്തത്.
മല്ലുസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന ശ്യാം കല്ലുകുടിയൻ. ലാസർ ചെറ്റയാണെങ്കിലും പെണ്ണുങ്ങളുടെ നേർക്ക് കൈ പൊക്കിയിട്ടില്ല. അതുകൊണ്ട് നീ രക്ഷപ്പെട്ടു കേട്ടോടി. അതു പറഞ്ഞുകൊണ്ട് ലാസർ ദേഷ്യത്തോടെ മറിയാമ്മയുടെ കടയുടെ മുന്നിൽ നിരത്തി വെച്ചിരുന്ന …