ലാലേട്ടൻറെ പുതിയ വസതിയിൽ എത്തി മമ്മൂക്ക.
മോഹൻലാലിൻറെ പുതിയ വീട്ടിലേക്ക് നിരവധി താരങ്ങളാണ് അദ്ദേഹത്തിൻറെ വീട് കാണുവാൻ വേണ്ടി എത്തിയത്. അതിൻറെ ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയകളിലും എത്തിയിരിക്കുന്നു. ഇപ്പോളിതാസ്താ സാക്ഷാൽ മമ്മൂക്ക തന്നെ മോഹൻലാലിൻറെ വീട്ടിലെത്തി വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ തന്നെ …