ചേച്ചി തന്റെ ഭാര്യയോട് ചെയ്യുന്നത് കണ്ട് അവൻറെ ചങ്ക് തകർന്നു പോയി
മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. വിറ്റഴിക്കൽ വമ്പിച്ച വില കുറവ് എന്ന ബോർഡ് കണ്ട ഇടത്തേക്ക് കയറി ദാസൻ.അവിടെ നിന്നും അവൾക്ക് വില കുറവിൽ ഒരു സാരി തിരഞ്ഞെടുക്കുമ്പോൾ മനസ്സ് നിറയെ നോവുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ നല്ലതൊന്നും …