തല്ലു മാല ഗംഭീര വിജയം. ഇനി പ്രണവ് മോഹൻലാലും ഖാലിദ് റഹ്മാനും എന്ന്.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല എന്ന ടോവിനോ ചിത്രം തിയേറ്ററുകളിൽ വമ്പൻ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രം ഇതുവരെ നേടിയത് 34. 2 5 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നും മാത്രം നേടിയത് …