ഭാര്യയുടെ അമിത സ്നേഹത്തിൽ വെറുത്ത് നാടുവിട്ട ഭർത്താവ്.
മല്ലൂസ് സ്റ്റോറിലേക്ക് സ്വാഗതം ഭാര്യയെ പേടിച്ച് നാടുവിട്ടാ ആദ്യത്തെ പുരുഷൻ താൻ ആയിരിക്കും. അയാൾക്ക് വല്ലാത്ത ആത്മനിന്ദ തോന്നി ഈയിടെ ആയിട്ട് ഈയിടെയായി അമ്മയെ ഒന്ന് കാണണമെന്ന് തോന്നാറുണ്ട് എങ്കിലും നാട്ടിലേക്ക് മടങ്ങുന്ന കാര്യം …