സ്കൂളിലെ ഒന്നാം റാങ്കുകാരനെ വർഷങ്ങൾക്ക് ശേഷം മാഷ് കണ്ടപ്പോൾ.
മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന കർണ്ണൻ സൂര്യപുത്രൻ. എന്നോട് തന്നെ ദേഷ്യവും വെറുപ്പും മാത്രം തോന്നിയ നാളുകൾ ആയിരുന്നു അത്. തീരെ ഇഷ്ടമില്ലാഞ്ഞിട്ടാണ് കണ്ടക്ടർ ജോലി ചെയ്യുന്നത്. ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ വേറൊരു …