വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ ഫാറ്റി ലിവർ പൂർണമായി മാറുവാൻ ചെയ്യേണ്ടത്.
ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി നമുക്കുണ്ടാകുന്ന ഒരു പ്രശ്നമാണ് കരൾ വീക്കം …