ഏതൊരു പെണ്ണും കൊതിച്ചു പോകും ഇങ്ങനെയൊരു ഭർത്താവിനെ കിട്ടാൻ.
മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന സ്നേഹ മഴ. രാവിലെ ഭർത്താവും മക്കളും പോയി കഴിഞ്ഞാൽ ലക്ഷ്മി ക്ഷീണം മാറ്റാൻ അൽപനേരം കിടക്കുക പതിവാണ്. അന്നും പോലെ കിടക്കുമ്പോഴാണ് മൊബൈൽ ബെല്ലടിച്ചത്. പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് …